ഗവ. യു.പി. എസ്.തുരുത്തിക്കാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അവാർഡുകൾ

  • ശാസ്ത്രരംഗത്ത്- inspre award
  • ശാസ്ത്ര മേളകളിൽ സബ്ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ്
  • യുപി സയൻസ് പ്രോജക്ട് തുടർച്ചയായ വർഷങ്ങളിൽ സബ്ജില്ലാതല ഒന്നാം സ്ഥാനം
  • സ്പോർട്സ് ജില്ലാതല ചാമ്പ്യൻഷിപ്പ്
  • ഹോക്കി പരിശീലനം
  • ഹരിതവിദ്യാലയം അവാർഡ്
  • ജൈവവൈവിധ്യ ഉദ്യാനം ജില്ലാതല ഒന്നാംസ്ഥാനം (25000 രൂപ സമ്മാനത്തുക)
  • വിദ്യാരംഗം സബ്ജില്ലാതല സമ്മാനങ്ങൾ (നാടൻ പാട്ട് ഒന്നാം സ്ഥാനം,കഥാരചന ഒന്നാം സ്ഥാനം)
  • ശാസ്ത്രരംഗം സബ്ജില്ലാതലം ഒന്നാം സ്ഥാനം