കലാ-കായിക-പ്രവൃത്തിപരിചയ-ശാസ്ത്ര-ഗണിതശാസ്ത്ര മേളകളിലും എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിലും മുൻ വർഷങ്ങളിൽ കുട്ടികൾ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.