എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ നമ്മുക്ക് ഈ മഹാരിയെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുക്ക് ഈ മഹാരിയെ തടയാം

ലോകത്തിൽ മുഴുവൻ ഉന്മുലനാശം വിതക്കാനായി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ അല്ലെങ്കിൽ കോവിഡ് -19.ചൈനയിലെ വുഹാനിൽനിന്നും തുടങ്ങി ഓരോ രാജ്യങ്ങളെയും കാർന്നു തിന്നുകൊണ്ടു യാത്ര തുടരുന്ന കോവിടിന്ന് അറുതി വരുത്താൻ നമ്മൾ മനുഷ്യർക്ക്‌ മാത്രമേ സാധിക്കൂ. ഈ മഹാമാരിയെ തോൽപിക്കാൻ നമ്മൾ ഒറ്റക്കെട്ടായി പൊരുത്തണം.
സ്റ്റേ ഹോം സ്റ്റേ സേഫ്.
സുരക്ഷിതരായി വീട്ടിലിരിക്കുക. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. മറ്റുള്ളവരിൽ നിന്നും സാമുഹ്യ അകലം പാലിക്കുക. ഇടക്കിടക്കു സോളാപ്പൂ ഹാൻഡ്‌വാഷോ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുക.
മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിൽ മരണനിരക്ക് വളരെ കുറവായിരിക്കുന്നതു നമ്മുടെ ഭരണാധികാരികൾ യഥാസമയം എടുത്ത നടപടികളാണ്. സുരക്ഷിതരായി വീട്ടിലിരുന്നു നമ്മുക്ക് ഈ മഹാമാരിയെ തടയാം.

AMAL AGUSTIN
V-A എസ്സ്.ഡി.വി.എച്ഛ്.എസ്സ്.എസ്സ്,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - ലേഖനം