സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജതന്ത്രം ,രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രൊജക്റ്റുകൾ ,സെമിനാറുകൾ മുതലായവ സംഘടിപ്പിക്കുകയും വർക്കിംഗ് ബോർഡുകൾ സ്റ്റിൽ മോഡലുകൾ തുടങ്ങിയവ നിർമ്മിക്കുകയും വിവിധ പരീക്ഷണങ്ങൾ നടത്തി വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി യും അവബോധവും വളർത്താറുമുണ്ട്.