ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി/നാഷണൽ സർവ്വീസ് സ്കീം
സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിലാണ് നാഷണൽ സർവീസ് സ്കീം പ്രവർത്തിക്കുന്നത്. എല്ലാവർഷവും ക്യാമ്പുകൾ നടത്തുകയും പരിസര ശുചീകരണം ,അർഹരായ കുടുംബങ്ങൾക്കുള്ള വിവിധ സഹായങ്ങൾ ,സ്കൂളുകളിൽ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ , കൃഷി മുതലായവ വളരെ നല്ല രീതിയിൽ നടത്താറുണ്ട്