എം ടി എൽ പി എസ്സ് പെരുമ്പാക്കാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എൽ എസ് എസ് സ്കോളർഷിപ്പ്: ഈ വർഷം (2020)ജോബ്സൺ കെ, ജിനു സി അനിൽ എന്നീ വിദ്യാർഥികൾ എൽ.എസ്.എസ് സ്കോളർഷിപ്പ് നേടി

കേരളപിറവി ഡിജിറ്റൽ പോസ്റ്റർ മത്സരം: കേരളപ്പിറവിയുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് വേണ്ടി നടത്തിയ ഡിജിറ്റൽ പോസ്റ്റർ മത്സരത്തിൽ ഹെഡ്മിസ്ട്രസ് ബിനു ചെറിയാൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി

വിദ്യാരംഗം കലാ സാഹിത്യ വേദി മൽസരത്തിൽ ക്രിസ് ലിസാറാസി ജി ഒന്നാം സ്ഥാനം കരസ്ഥമാക്കി.