എൻ.ഡി.എം. യു.പി.എസ്.വയല/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
കുട്ടികളിലെ സാമൂഹ്യബോധം വളർത്തിയെടുക്കുന്നതിനും പഠനത്തിലൂടെ ആർജിച്ച അറിവുകൾ സമൂഹത്തിന് ഉതകുന്നവിധം പ്രയോഗിക്കുന്നതിനും ചരിത്രന്വേഷകർ ആക്കുന്നതിനും സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേട്ടമാണ്. സാമൂഹ്യശാസ്ത്രക്ലബ്ബിന് നേതൃത്വം നൽകുന്നത് പ്രഥമഅധ്യാപിക ആലീസ് ജോൺ ടീച്ചർ ആണ്.