സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു JPHN ഉൾപ്പെടുന്ന ഹെൽത്ത് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു . ഈ ക്ലബിൻറെ നേതൃത്വത്തിൽ , കൂട്ടികളുടെ കാഴ്ച്ച ,കേൾവി പരിശോധന ,അയൺ ഗുളിക വിതരണം എന്നിവ നടത്തുന്നു