പ്രസ്തുത ദേശത്തു പൊറ്റയായ (പൊക്കമുള്ള ) പ്രദേശം , ഇവിടം അന്തിക്കടകൾക്ക് പ്രസിദ്ധമായിരുന്നു . അങ്ങനെ പ്രദേശത്തിന് പൊറ്റയിൽക്കട എന്ന് വിളിപ്പേര് ലഭിച്ചു .പിൽക്കാലത്തു വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമായി രേഖകളിലും പൊറ്റയിൽക്കട എന്ന നാമം വളർന്നു