കൊറോണ എന്നൊരു വൈറസ് കോവിഡ് 19 എന്ന പേരോടെ ചൈനയിൽ നിന്നും പറന്നെത്തി ലോകം മുഴുവൻ വിലസുന്നു വീട്ടിലിരുന്നു പൊരുതീടാം അനാവശ്യ യാത്രകൾ ഒഴിവാക്കാം കൈകൾ കഴുകീം മാസ്ക്ക് ധരിച്ചും നമുക്ക് ഒറ്റക്കെട്ടായി നാടു കടത്തിടാം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത