ജി യു പി എസ് കണ്ണമംഗലം/പ്രവർത്തനങ്ങൾ/പഠന യാത്രകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ അധ്യയനവർഷവും നമ്മുടെ സ്കൂളിൽ നിന്നും പഠന യാത്രകൾ പോകുന്നു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചുള്ള പഠന യാത്രകളിലുടെ കുട്ടികൾക്ക് പുതിയ അറിവുകളും അനുഭവങ്ങളും ലഭിക്കുന്നു