ഗവ. യു പി എസ് കരുമം/ശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും വളർത്തി ചിന്താശേഷി വളർത്തി എടുക്കുക എന്നതാണ് ശാസ്ത്രക്ലബിന്റെ ഉദ്ദേശ്യം. ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ വീടൊരുവിദ്യാലയം പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ശാസ്ത്ര പരീക്ഷണങ്ങൾ, കളികൾ, പ്രോജക്ടുകൾ, ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, ശാസ്ത്ര എക്സിബിഷൻ എന്നിവ നടത്തിവരുന്നു.