ജീവശാസ്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(ജീവശാസ്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജീവശാസ്ത്രം

ജീവികളെപ്പറ്റിയും ജീവനെപ്പറ്റിയുമുള്ള പഠിക്കാനുള്ള പ്രകൃതിശാസ്ത്രമാണ് ജീവശാസ്ത്രം.,,,,,,, ആധുനിക ജീവശാസ്ത്രത്തിന്റെ അഞ്ചു അടിസ്ഥാന തത്വങ്ങൾ താഴെക്കൊടുത്തിരിക്കുന്നു:

  1. ജീവന്റെ അടിസ്ഥാന ഘടകം കോശമാണ്.
  2. പുതിയ ജീവിവർഗ്ഗങ്ങളും പാരമ്പര്യ ഘടകങ്ങളും പരിണാമത്തിന്റെ ഉല്പന്നങ്ങളാണ്.
  3. പാരമ്പര്യത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ് ജീനുകൾ.
  4. ഒരു ജീവി സന്തുലിതവും സ്ഥിരവുമായ അതിന്റെ ആന്തരിക സ്ഥിതി നിയന്ത്രിക്കുന്നു.
  5. ജീവികൾ ഊർജ്ജം ഉപയോഗിക്കുകയും ഊർജ്ജമാറ്റം നടത്തുകയും ചെയ്യുന്നു.

ജീവശാസ്ത്രത്തിന് സസ്യശാസ്ത്രം,ജന്തുശാസ്ത്രം,വർഗ്ഗീകരണശാസ്ത്രം,രൂപശാസ്ത്രം,കോശഘടനാശാസ്ത്രം,പരിണാമശാസ്ത്രം എന്നിങ്ങനെ പല ശാഖകളുണ്ട്.

ജീവശാസ്ത്രം-ഉദ്ഭവം

ജീവശാസ്ത്രം-വിവിധ ശാഖകൾ

ജീവശാസ്ത്രത്തിന്റെ അടിസ്ഥാനം

[http://ml.wikipedia.org/wiki

ജീവികൾ

[1] എന്താണു ജീവൻ?

സസ്യങ്ങളേയും ജന്തുക്കളേയും തരം തിരിച്ചിരിക്കുന്നു.

സസ്യങ്ങൾ കിങ്ഡം-പ്ലാന്റേ സബ് കിംഡം-ക്രിപ്റ്റൊഗാം, ഫാനെറോഗാം


സസ്യങ്ങൾ-വർഗ്ഗീകരണം

ജന്തുക്കൾ-വഗ്ഗീകരണം

കോശങ്ങൾ

[2]

കലകൾ

[3]

കലകൾ-സസ്യങ്ങളിൽ

കലകൾ-ജന്തുക്കളിൽ

[4]

പോഷണം

രോഗങ്ങൾ,രോഗകാരികൾ

[5]

ചെടിയുടെ ഭാഗങ്ങൾ

വേര്,തണ്ട്,ഇല,പൂവ്,കായ എന്നിവയാണ് പ്രധാന ഭാഗങ്ങൾ.

  • വേര്

ചെടിയെ മണ്ണിൽ ഉറപ്പിച്ചു നിറുത്താനും ജലവും പോഷകങ്ങളും വലിച്ചെടുക്കാനും വേരുകൾ വേണം.
ചില പ്രത്യേക ധർമ്മങ്ങൾ നിർവ്വഹിക്കുന്ന വേരുകളും ഉണ്ട്. ചില വേരുകൾ ആഹാരം സംഭരിച്ചു വച്ചിരിക്കുന്നു.ഇത്തരം വേരുകളെ സംഭരണവേരുകൾ എന്നു പറയുന്നു.താങ്ങുവേരുകൾ,പറ്റുവേരുകൾ,മുറ്റുവേരുകൾ,തുടങ്ങിയ തരം വേരുകളും ഉണ്ട്.

  • തണ്ട്
  • ഇല
  • പൂവ്

ലൈംഗിക പ്രത്യുല്പാദനതിനായി രൂപാന്തരം പ്രാപിച്ച തണ്ടാണ് പൂവ്.

  • കായ

പ്രത്യുല്പാദനം

[6]

പ്രത്യുല്പാദനം-സസ്യങ്ങളിൽ

പ്രത്യുല്പാദനം-ജന്തുക്കളിൽ

സഞ്ചാരം-ജീവികളിൽ

വിവിധ വ്യവസ്ഥകൾ ജീവികളിൽ

പാരമ്പര്യം

പരിണാമം

ജീവികളുടെ ഉത്ഭവം പടി പടിയായ മാറ്റങ്ങൾ മൂലമാണ് എന്ന തത്വം.പ്രക്രുതിയിൽ എല്ലാം മാറിക്കൊണ്ടിരിക്കുന്നു.ജീവികളും ഇതുപോലെ മാറിക്കൊണ്ടിരിക്കുന്നു.ഇത്തരം മാറ്റത്തെപ്പറ്റി,പണ്ടു മുതലേ അറിയാമെങ്കിലും,ബ്രിട്ടീഷ് പ്രക്രുതി ശാസ്ത്രജ്ഞനായ [ചാൾസ് ഡാർവ്വിൻ][7] ആണ് ഇതിന് തെളിവു കൊണ്ടുവന്നത്.ബീഗിൾ എന്ന കപ്പലിൽ ക്യാപ്റ്റൻ ഫിറ്റ്സ് ജെരാൾഡുമായി ലോകം ചുറ്റിസഞ്ചരിച്ചാണ് ഡാർവ്വിൻ തെളിവു ശേഖരിച്ചത്.യാത്രാമദ്ധ്യേ,ഗാലപ്പഗോസ് ദ്വീപിൽ അടുത്തു.അവിടെ കണ്ട പക്ഷികളുടെ വൈചിത്ര്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി,ചിന്തിപ്പിചു.തിരിച്ചെത്തിയ ശേഷം വർഷങ്ങളോളം ചിന്തിച്ചാണ് പരിണാമസിദ്ധാന്തത്തിനു വിത്തു പാകിയ ജീവിവർഗ്ഗങ്ങളുടെ ഉദ്ഭവം എന്ന ഗ്രന്ഥം എഴുതിയത്. [8]

പരിസ്ഥിതി

ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ ജീവശാസ്ത്രത്തിൽ-സ്വാതന്ത്ര്യ പ്രാപ്തിയ്ക്കുശേഷം എവിടെ വരെ

നമ്മുടെ ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും

പരിണാമശാസ്ത്രം ഇന്ന് നമ്മുടെ നാടിന്റെ അഭിമാനമായ ശാസ്ത്രജ്ഞൻമാരെ കുറിച്ചറിയാൻ ലിങ്കിൽ ക്ലിക്കു ചെയ്യു [9]
SNo Name Place
1 Indian Agricultural Research Institute(IARI) New Delhi
2 Indian Council of Medical Research(ICMR) New Delhi
3 National Institute of Nutrition(NIN) Hyderabad
4 Council of Scientific and Industrial Research(CSIR) Delhi
5 Central Food Technological Research Institute(CFTRI) Mysore,
6 Institute of Medicinal and aromatic plants/TD> Laknow(UP)
7 Forest Research Institute(FRI) JDehradun
8 Indian Council of Agriculture Research(ICAR) New Delhi
9 International crops Reaserch institute for the semi arid Tropics(ICRISAT) Pattancheru,Hyderabad
10 National Institute of Oceanography(NIO) Panaji,Goa
11 National Botanical Research Institute(NBRI)n Lucknow,UP
12 National Seeds Corporation New Delhi,i
13 Central Plantation Crops Research institute(CPCRI) Kasargod,Kerala.
14 Tropical Botanical garden Research Institute(TBGRI) Palode,Thiruvananthapuram,Kerala
15 Indian Institute of Chemical Biology Kolkatta, W.B
16 Indian Institute of Spices Research(IISR) Chelavoor,Kozhikode,Kerala
17 Central Tuber crops Research institute(CTRI) Sreekayam,Thiruvananthapuram,Kerala
18 Rubber Research Institute of India(RRII) Kottayam,Kerala
19 National Botanical Research Institute Lucknow, U.P
20 National Seed Corporation Ltd, Karamana,Kerala
21 National Environment Engineering Institute Napery, Maharashtra
22 Agricultural University Mannuthy,Kerala
23 Indian Agricultural Research Institute NewDelhi
24 National Dairy Research Institute Karnal
25 Indian Veterinary Research Institute Izathnagar
26 Central Institute on Fisheries Education Mumbai
27 Central Rice Research Institute Cuttak, Orissa;
28 Indian Institute of Pulses Research Kanpur;
29 Central Tobacco Research Institute, Rajamuntry,AP
30 Indian Institute of Sugarcane Research Lucknow
31 Indian Cancer Research Centre Mumbai, Maharashtra
32 Sugarcane Breeding Institute Coimbathore,TN
33 Central Marine Research Station Chennai, T.N
34 Central Institute of Cotton ResearchyNagpur
35 Centre For Cellular and Molecular Biology Hyderabad, A.P
36 Central Research Institute for Jute and Allied Fibres Burrackpur
37 Indian Grassland and Fodder Research Institute Jhansi
38 IIndian Institute of Horticultural Research Bangalore, Karnataka
39 Indian Institute of Sugar Technology Kanpur, U.P
40 Central Institute of Sub Tropical Horticulture, Lucknow
41 Birbal Sahni Institute of Paleobotany Lucknow, U.P
42 Central Institute of Temperate Horticulture Srinagar,JK
43 All India Institute of Medical Science New Delhi, Delhi
44 Central Institute of Arid Horticulture Bikaner
45 Institute of Ayurvedic Studies and Research Jamnagar, Gujarat
46 National Institute of Communicable Diseases New Delhi, Delhi
47 Indian Institute of Vegetable Research Varanasi
48 Central Potato Research Institute Shimla
49 Central Agricultural Research Institute Portblair
50 Central Research Institute of Dryland Agriculture Hyderabad
51 Central Arid Zone Research Institute Jodhpur
52 Central Institute of Agricultural Engineering Bhopal
53 Central Institute on Post harvest Engineering and Technology Ludhiyana
54 Indian Institute of Natural Resins and Gums Ranchi
55 Indian Agricultural Statistical Research Institute NewDelhi
56 Central Sheep and Wool Research Institute Avikanagar,Rajasthan
57 Central Institute for Research on Goats Makhdoom
58 Central Institute for Research on Buffaloes Hissar
59 National Institute of Animal Nutrition and Physiology Bangalore
60 Central Avian Research Institute Izathnagar
61 Central Marine Fisheries Research Institute Kochi,Kerala
62 Central Institute Brackishwater Aquaculture Chennai
63 Central Inland Fisheries Research Institute Barrackpore
64 Central Institute of Fisheries Technology Kochi
65 Central Institute of Freshwater Aquaculture Bhubaneswar
66 National Academy of Agricultural Research & Management Hyderabad
67 National Research Centre on Plant Biotechnology New Delhi
68 National Centre for Integrated Pest Management, Bhubaneswar
69 National Centre for Integrated Pest Management,, Newdelhi
70 Central Institute of Freshwater Aquaculture Bhubaneswar

കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്കു ചെയ്യു [10]

ജീവശാസ്ത്രം-പുതുവഴികൾ

[11]


അനുബന്ധം

കേരളത്തിലെ തദ്ദേശീയമല്ലാത്ത സസ്യങ്ങൾ

കാരറ്റ്- ബീറ്റുറൂട്ട്- ന Central Tuber crops Research institute(CTRI) നമ്മുടെ നാടിന്റെ അഭിമാനമായ ശാസ്ത്രജ്ഞൻമാരെ കുറിച്ചറിയാൻ ലിങ്കിൽ ക്ലിക്കു ചെയ്യു [12]
SNo Name Botanical Name Place of birth
1 സപ്പോട്ട-അക്കറാസ് സപോട്ട south Americaട-
2 കാപ്പി- Caffia ArabicaArabia-
3 മരച്ചീനി- Manihot utilissima
4 പുകയില- Delhi
5ചായ- സസ്റ്റ്രീയനമം
6 സവാള/TD> Allium Cepa
7 കാരറ്റ്- ശാസ്ത്രീയ നാമം
8 കാബേജ്-) ശാസ്ത്രീയ നാമം
9 ആഫ്രിക്കൻ പായൽ ശാസ്ത്രീയ നാമം Africa-
10ഓമ-കപ്പള്ങ്ങ-ബപ്പങ്ങായി-പപ്പായ ശാസ്ത്രീയ നാമംBrazeal-
11 തക്കാളി- ശാസ്ത്രീയ നാമം
12 വേലിപ്പരുത്തി- ശാസ്ത്രീയ നാമം
13 മുന്നണിച്ചെടി- ശാസ്ത്രീയ നാമം
14 ബോഗേൻ വില്ലച്ചെടി- ശാസ്ത്രീയ നാമം
15 പറങ്കിമാവ്- ശാസ്ത്രീയ നാമം
16 കൈതചക്ക- ശാസ്ത്രീയ നാമം
17 യൂക്കാലിപ്റ്റസ്- ശാസ്ത്രീയ നാമം
18 കാറ്റാടിമരം ശാസ്ത്രീയ നാമം
19 ചാംബ ശാസ്ത്രീയ നാമം
20 നാരകം ശാസ്ത്രീയ നാമം
21 ഗ്രാമ്പൂ ശാസ്ത്രീയ നാമം
22 മലയച്ചീര ശാസ്ത്രീയ നാമം
23 വാനില ശാസ്ത്രീയ നാമംi
24 ശീമപ്പുളി മുളക്l
ശാസ്ത്രീയ നാമം ഉരുളക്കിഴങ്ങ് ശാസ്ത്രീയ നാമം
26 ലവുലോലിക്ക ശാസ്ത്രീയ നാമം
27 മാംഗൊസ്റ്റീൻ ശാസ്ത്രീയ നാമം;
28 കോളിഫ്ലവർ ശാസ്ത്രീയ നാമം
29 അക്കേഷ്യ ശാസ്ത്രീയ നാമം
30 റോബസ്റ്റ- ശാസ്ത്രീയ നാമം
31 മഹാഗണി- ശാസ്ത്രീയ നാമം
32 അരണമരം- ശാസ്ത്രീയ നാമം
33 കള്ളിച്ചെടികൾ- ശാസ്ത്രീയ നാമം
34 ചെമ്പരുത്തി- ശാസ്ത്രീയ നാമം
35 റോസ്- ശാസ്ത്രീയ നാമം
36 റബ്ബർ- ശാസ്ത്രീയ നാമം
37 കൊക്കൊ- ശാസ്ത്രീയ നാമം
38 മധുരക്കിഴങ്ങു- ശാസ്ത്രീയ നാമം
39 ഉരുളക്കിഴങ്ങു- ശാസ്ത്രീയ നാമം
40 ഉരുളക്കിഴങ്ങു- ശാസ്ത്രീയ നാമം
41 Birbal Sahni Institute of Paleobotany Lucknow, U.P
42 Central Institute of Temperate Horticulture Srinagar,JK
43 All India Institute of Medical Science New Delhi, Delhi
44 Central Institute of Arid Horticulture Bikaner
45 Institute of Ayurvedic Studies and Research Jamnagar, Gujarat
46 National Institute of Communicable Diseases New Delhi, Delhi
47 Indian Institute of Vegetable Research Varanasi
48 Central Potato Research Institute Shimla
49 Central Agricultural Research Institute Portblair
50 Central Research Institute of Dryland Agriculture Hyderabad
51 Central Arid Zone Research Institute Jodhpur
52 Central Institute of Agricultural Engineering Bhopal
53 Central Institute on Post harvest Engineering and Technology Ludhiyana
54 Indian Institute of Natural Resins and Gums Ranchi
55 Indian Agricultural Statistical Research Institute NewDelhi
56 Central Sheep and Wool Research Institute Avikanagar,Rajasthan
57 Central Institute for Research on Goats Makhdoom
58 Central Institute for Research on Buffaloes Hissar
59 National Institute of Animal Nutrition and Physiology Bangalore
60 Central Avian Research Institute Izathnagar
61 Central Marine Fisheries Research Institute Kochi,Kerala
62 Central Institute Brackishwater Aquaculture Chennai
63 Central Inland Fisheries Research Institute Barrackpore
64 Central Institute of Fisheries Technology Kochi
65 Central Institute of Freshwater Aquaculture Bhubaneswar
66 National Academy of Agricultural Research & Management Hyderabad
67 National Research Centre on Plant Biotechnology New Delhi
68 National Centre for Integrated Pest Management, Bhubaneswar
69 National Centre for Integrated Pest Management,, Newdelhi
70 Central Institute of Freshwater Aquaculture Bhubaneswar

കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്കു ചെയ്യു [13]

ജീവശാസ്ത്രജ്ഞന്മാർ

ജീവശാസ്ത്രം-ക്വിസ്

1.ജീവിവർഗ്ഗങ്ങളുടെ ഉദ്ഭവം(Origin of Species )എന്ന ഗ്രന്ഥം രചിച്ച ജീവശാസ്ത്രജ്ഞൻ ആര്?

  • ചാൾസ് ഡാർവ്വിൻ.

2.ആദ്യമായി ഹൃദയം മാറ്റിവച്ചതിനു നേതൃത്വം വഹിച്ചത്?

  • ഡോ.കൃസ്ത്യൻ ബർനാഡ് (സൗത്ത് ആഫ്രിക്ക),


"https://schoolwiki.in/index.php?title=ജീവശാസ്ത്രം&oldid=1098412" എന്ന താളിൽനിന്ന് ശേഖരിച്ചത്