സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/തിരികെ വിദ്യാലയത്തിലേക്ക് 21
പ്രവേശനോത്സവം 2023


രണ്ടു മാസത്തെ വേനലവധിക്കുശേഷം ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് കുട്ടികൾ വിദ്യാലയത്തിൽ എത്തി ചേർന്നത് .ആദ്യമായി സ്കൂളിലെത്തിയ കുട്ടികൾക്ക് വർണ്ണക്കുടകൾ നൽകിയാണ് അദ്ധ്യാപകർ സ്വീകരിച്ചത്.വാർഡ് കൗൺസിലർ ശ്രീ മേഴ്സി അജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്ട്രസ് സിസ്റ്റർ സവിധ റോസ് കുട്ടികൾക്ക് സന്ദേശം നൽകി



