ഗവ ഹൈസ്കൂൾ ഉളിയനാട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
nritham 2


കുട്ടികളുടെ കലാപരമായ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപം കൊണ്ട ക്ലബ് ആണ് ആർട്സ് ക്ലബ്. വിവിധയിനം മത്സരപരിപാടികളിൽ കുട്ടികളെ ഭാഗഭാക്കാക്കുകയും പ്രോത്സാഹിപ്പിക്കുകയും ഉപജില്ലാ-ജില്ലാ-സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കോവിഡ് കാലഘട്ടത്തിന്റെ പരിമിതികൾ മൂലം ദിനാചരണങ്ങളുടെ ഭാഗമായി സ്കൂൾ വാട്സാപ്പ് കൂട്ടായ്മകളിലൂടെയാണ് ഇത്തരം പരിപാടികൾ ഇപ്പോൾ സംഘടിപ്പിക്കുന്നത്.

arts club