Schoolwiki സംരംഭത്തിൽ നിന്ന്
2021-2022 അധ്യയന വർഷത്തിൽ ജൂൺ മുതൽ നവംബർ വരെ online ക്ലാസുകളിലൂടെ Theory, Practical ക്ലാസ്സുകൾ നല്കുകയുണ്ടായി. യോഗ, Aerobic exercise, Skipping എന്നിവയുടെ വീഡിയോ Clip കൾ നല്കികൊണ്ട് എങ്ങിനെ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാം , മികച്ച ആരോഗ്യം നിലനിർത്താം എന്ന അവബോധം കുട്ടികൾക്ക് നല്കി. കുട്ടികൾ Practice ചെയ്യുന്ന വീഡിയോ അയച്ചു തരികയും ചെയ്തു. Olympics, Fb World cup എന്നിവയോടനുബന്ധിച്ച് Quiz competition, പ്രവചനമൽസരം എന്നിവ നടത്തി വിജയികൾക്ക് പാരിതോഷികം നൽകുകയും ചെയ്തു. Yoga day, National Sports day എന്നീ ദിനങ്ങളിൽ വിവിധ തരത്തിലുള്ള കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പി ച്ചുകൊണ്ട് സ്കൂൾ തലത്തിൽ വീഡിയോ ഉണ്ടാക്കി.
നവംബർ മാസം മുതൽ സ്കൂളിൽ കുട്ടി കൾക്ക് ക്ലാസുകളിൽ theory class നൽകുന്നതോടൊപ്പം മാനസികോല്ലാസത്തിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള രീതിയിൽ സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള games, free arm exercises നല്കുകയും ചെയ്യുന്നു. കുട്ടികളിൽ നിന്ന് നല്ലൊരു പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്