ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/വായന ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാവാണി വായന ക്ലബ് കുട്ടികളുടെ പാരായണക്ഷമത വർധിപ്പിക്കുന്നതിനും വായനാശീലം വളർത്തുന്നതിനും ഉതകുന്നു..
പുസ്തകച്ചുമർ
പുസ്തകങ്ങളുടെ വൈവിധ്യം കണ്ട് ആസ്വദിക്കുന്നതിനും ഇഷ്ടമുള്ളത് സ്വയം തെരഞ്ഞെടുത്തു വായിക്കുന്നതിനും അവസരം..കുട്ടികളെ വായനയിലേക്കു കൂടുതൽ ആകർഷിക്കുന്നതിന് ഇത് തികച്ചും പ്രയോജനം ചെയ്യുന്നു..കൂടാതെ സ്കൂളിൽ എത്തുന്ന ആർക്കും ഈ ചുമരിൽ നിന്നും പുസ്തകങ്ങൾ എടുത്ത് വായിക്കാവുന്നതാണ്



