എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു.കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പരിപാടികൾആസൂത്രണം ചെയ്യുന്നു.എല്ലാ ആഴ്ചകളിലും വൈകുന്നേരങ്ങളിൽ കുട്ടികളുടെ കലാപരിപാടികൾ ക്ലാസിൽ അവതരിപ്പിക്കുന്നു.മികച്ച പരിപാടികൾക്ക്  പ്രോത്സാഹനവും നൽകുന്നു.