ഗാന്ധി ജയന്തി ദിനാഘോഷം എല്ലാ വർഷത്തെയും പോലെ അതി വിപുലമായി നടന്നു .കുട്ടികൾ ഓൺലൈൻ ആയി പരിപാടികൾ നടത്തി .ഗാന്ധി ക്വിസ് ,ഗാന്ധി സൂക്ത പാരായണം ,കവിതാലാപനം ,ജീവ ചരിത്രാവതരണം ,പോസ്റ്റർ മത്സരം ,സേവന വാരം ഇവ നടത്തി

"https://schoolwiki.in/index.php?title=ഗാന്ധിജയന്തി_ദിനാചരണം&oldid=1514982" എന്ന താളിൽനിന്ന് ശേഖരിച്ചത്