പ്രവർത്തിപരിചയ ക്ലബ്.

Schoolwiki സംരംഭത്തിൽ നിന്ന്
ക്രാഫ്റ്റ്
ക്രാഫ്റ്റ്

ശ്രീ. സുരേഷ് സാറിന്റെ നേതൃത്വത്തിൽ ഗവ.എം.ടി.എച്ച് എസ്സിൽ പ്രവർത്തിപരിചയ ക്ലബ് പ്രവർത്തിക്കുന്നു.

പ്രസ്തുത ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്വയം തൊഴിൽ പരിശീലനം വളരെ നല്ല രീതിയിൽ നൽകുന്നു.

ക്രാഫ്റ്റ്

കൂട നിർമ്മാണം, ഗ്യഹ വൈദ്യുതീകരണം പലതരത്തിലുള്ള ക്രാഫ്റ്റ് , ചന്ദനത്തിരി നിർമ്മാണം,

പോക്ക് നിർമ്മാണം. തുടങ്ങിയ വ കുട്ടികളിൽ ആത്മബോധം വളർത്തുന്നു.

"https://schoolwiki.in/index.php?title=പ്രവർത്തിപരിചയ_ക്ലബ്.&oldid=1514920" എന്ന താളിൽനിന്ന് ശേഖരിച്ചത്