ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


കുട്ടികളിൽ കായിക മേഖലയോടുള്ള താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ  ശ്രീമതി സുജാത കൺവീനർ ആയ സ്പോർ‌ട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു

2024-2025

 2024-2025 ലെ   പ്രവർത്തനം  ഏപ്രിൽ മാസം 8ന് ഫുട്ബോൾ, കബഡി അവധിക്കാല പരിശീലനത്തോടെ ആരംഭിച്ചു രാവിലെയാണ് പരിശീലനം നടത്തി വന്നത് പിന്നീട് സ്കൂൾ തുറന്നതിനു ശേഷം വൈകുന്നേരങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഈ പരിശീലനം തുടർന്നുപോരുന്നു.ശ്രീമതി സുജാത യുടെ മേൽ നോട്ടത്തിൽ വൈകുന്നേരങ്ങളിൽ പരിശീലനം നടത്തി വരുന്നു.