ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര/ഗണിത ക്ലബ്ബ്
ഗണിതശാസ്ത്രത്തിൽ കുട്ടികൾക്കുള്ള അഭിരുചി വർദ്ധിപ്പിക്കാനും ഗണിതപഠനം ആയാസകരമാക്കുന്നതിനും രസകരമാക്കുന്നതിനു വേണ്ടി ഗണിതശാസ്ത്രക്ലബ്ബ് എല്ലാവർഷവും ക്വിസ് മൽസരങ്ങൾ, ഉപന്യാസം, ഗണിതശാസ്ത്രമേള എന്നിവ സംഘടിപ്പിച്ചു വരുന്നു. ഇതിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കുട്ടികൾ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മത്സരിക്കുകയും സമ്മാനാർഹരാകുകയും ചെയ്തു. കോവിഡ് സാഹചര്യത്തിലും ഓൺലൈൻ ഗണിതശാസ്ത്രമേള ഭംഗിയായി നടത്താൻ കഴിഞ്ഞു.