ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കേരള സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ഊർജ്ജസംരക്ഷണ ബോധവൽക്കരണ പരിപാടിയാണ് സ്മാർട്ട്എനർജിക്ലബ്.ഫിസിക്കൽ സയൻസ് അധ്യാപികനിഷ രാഘവന്റെ നേതൃത്ത്വത്തിൽ നടന്നുവരുന്നു.