എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം/ജൂനിയർ റെഡ് ക്രോസ്

വിദ്യർത്ഥികളിൽ കുരൂണയും സേവന മനോഭാവവും വളർത്തുന്നതിനു വേണ്ടി ലോകാരോഗ്യ സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന Junior Red Cross ന്റെ പ്രവർത്തനങ്ങൾ യൂണിറ്റ് തലത്തിൽ നടത്തപ്പെടുന്നു. 8, 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഈ സംഘനയിൽ പ്രവർത്തിച്ച് വരുന്നത്. 10 -ാം ക്ലാസ്സിൽ 2 കുട്ടികളും, 9 ാം ക്ലാസ്സിൽ 3 ഉം 8-ാം ക്ലാസ്സിൽ 9 കുട്ടികളും പ്രവർത്തിക്കുന്നു.

               വെള്ളിയാഴ്ച്ച തോറും സ്കൂളും പരിസരവും വൃത്തിയാക്കുന്ന കാര്യത്തിൽ മേൽനോട്ടം വഹിക്കുന്നു. സ്കൂളിൽ നടത്തിവരുന്ന മറ്റ് മീറ്റിംഗ് കളിലും യോഗങ്ങളിലും ആവശ്യമായ സഹായം എത്തിക്കുന്നതിന് JRC കുട്ടികൾ ശ്രദ്ധിക്കുന്നു.

കോവിഡിനെതിരെ ബോധവൽക്കരണം.

 കോവിഡ് എന്ന മഹാമാരിയെ എങ്ങനെ നേരിടണമെന്നും നാം സ്വീകരിക്കേണ്ട മുൻകരുതലുകൾ വിദ്യാർത്ഥികളുടെ ഇടയിലും പരിസര പ്രദേശത്തുള്ള കാകളിലും കയറി ഇറങ്ങി ബോധവൽക്കരണം നടത്തി

സെമിനാർ ഈ സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയും ACPO യും ആയ Remitha Elizabeth Peter " Traffic Law & Signal " ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അർദ്ധ ദിന സെമിനാർ നടത്തി.