പി.റ്റി.എ മീറ്റിംഗ്
ദൃശ്യരൂപം

പി ടി എ മീറ്റിംഗ്
എല്ലാ മാസവും നടത്തപ്പെടുന്ന പി ടി എ മീറ്റിംഗിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും സഹകരണവും എടുത്തുപറയേണ്ടതാണ്. അവരുടെ കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടിയും സ്കൂളിൻറെ നല്ല നടത്തിപ്പിനും വേണ്ടിയും അധ്യാപകരും രക്ഷിതാക്കളും ഒരേ പാതയിൽ സഞ്ചരിക്കുന്നു.