സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്/പരിസ്ഥിതി ക്ലബ്ബ്

* കുട്ടികളിൽ മികച്ച ആരോഗ്യശീലങ്ങൾ വർദ്ധിപ്പിക്കുക, * പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. * ജീവിതശൈലീരോഗനിയന്ത്രണം, * ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ എല്ലാ വർഷവും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നുണ്ട്. * പ്ലാസ്റ്റിക് ഫ്രീസോൺ എന്ന മുദ്രാവാക്യം മുറുകെപ്പിടിക്കുന്ന പരിസ്ഥിതി ക്ലബ് *ജൈവവൈവിധ്യ സംരക്ഷണം, *പച്ചക്കറി തോട്ടം, *ഔഷധസസ്യ തോട്ടം, *പ്ലാസ്റ്റിക് ശേഖരണം, *സ്കൂളും പരിസരവും വൃത്തിയാക്കൽ, *റോഡ് വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.