എസ് പി സി ദിനം
ആഗസ്റ്റ് രണ്ടിന് ജില്ലാതല എസ് പി സി ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തലും 'നവലോക സൃഷ്ടിയിൽ എസ് പി സി യുടെ പങ്ക്', എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസം മത്സരവും 'വാങ്ങില്ല കൊടുക്കില്ല സ്ത്രീധനം' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ മത്സരവും സംഘടിപ്പിക്കുകയുണ്ടായി. എല്ലാ കേഡറ്റുകളും സജീവമായി പങ്കെടുത്തു.