ജി.എച്.എസ്.എസ് ചാത്തനൂർ/സയൻസ് ക്ലബ്ബ്-17
ദൃശ്യരൂപം
സയൻസ് ക്ലബ്
2018-19 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ വിവരിക്കുന്ന പ്രസന്റേഷൻ പ്രദർശിപ്പിച്ചു.ശാസ്ത്ര വാർത്തകൾ ഉൾകൊള്ളിച്ച് ഒരു വാർത്താ ബോർഡ് നിർമ്മിച്ചു.ശാസ്ത്ര സംബന്ധമായ ചോദ്യങ്ങൾ ഉൾകൊള്ളുന്ന പ്രതിവാര ചോദ്യോത്തര പംക്തി അറിവിന്റെ ജാലകം ആരംഭിച്ചു.ഓരോ ആഴ്ചയിലും വിജയികൾക്ക് സമ്മാനം നൽകും. ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് 'ചാന്ദ്ര പര്യവേഷണങ്ങളിലൂടെ 'എന്ന പ്രസന്റേഷൻ പ്രദർശിപ്പിച്ചു.ക്ലാസ് തലത്തിൽ ബഹിരാകാശത്തെ കുറിച്ച് ചുമർ പത്രിക തയ്യാറാക്കി. ഇൻഡസ്ട്രിയൽ റവലൂഷ്യൻ 4.0 എന്ന വിഷയത്തെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. യൂ റിക്കാ വിജ്ഞാനോത്സവം ക്ലാസ് തലത്തിൽ നടത്തി