ജി ഡബ്ല്യു എൽ പി എസ് വെങ്ങപ്പള്ളി/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു.പച്ചക്കറി കൃഷി ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പച്ചക്കറി കൃഷിയുടെ പരിപാലനം നടക്കുന്നു.