സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/വിദ്യാരംഗം
![](/images/thumb/5/53/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%9F%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B4%A8%E0%B5%81%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE.jpg/300px-%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%89%E0%B4%A6%E0%B5%8D%E0%B4%98%E0%B4%9F%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%9F%E0%B4%A8%E0%B5%81%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE.jpg)
![നാടൻ പാട്ടിലൂടെ ഒരു യാത്ര](/images/thumb/c/c0/%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%BB_%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%82%E0%B4%9F%E0%B5%86_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0_.jpg/300px-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%BB_%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%82%E0%B4%9F%E0%B5%86_%E0%B4%92%E0%B4%B0%E0%B5%81_%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0_.jpg)
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാ-സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിവരുന്നു .വായനാവാരം വിവിധ മത്സരങ്ങളോടെ വിപുലമായി നടത്തി വരുന്നു. വിജയികൾക്ക് സമ്മാനം നൽകിവരുന്നു. ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം ജൂൺ ഇരുപതാം തീയതി കോട്ടയം സെൻറ് ആൻസ് ഹൈസ്കൂളിലെ അധ്യാപിക ശ്രീമതി രാഖി പിള്ള നിർവഹിച്ചു.