കുട്ടികളിലെ ചിത്രരചന പാഠവും വെളിച്ചത്തു കൊണ്ടുവരുന്നതിനും ചിത്രരചന ശേഷി വർധിപ്പിക്കുന്നതിനും ആയി ചിത്രശാല എന്ന പേരിൽ കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിക്കുന്നു.