ഹയർസെക്കൻഡറി വിഭാഗത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് എൻഎസ്എസ് രണ്ടാം വർഷത്തിൽ 48 കുട്ടികളും ഒന്നാം വർഷത്തിൽ 49 കുട്ടികളും സജീവമായി പ്രവർത്തിക്കുന്നു