നഗരമധ്യത്തിൽ ആണെങ്കിലും ഒരു പരിസ്ഥിതി സൗഹൃദ സ്കൂൾ ആയി നിലനിൽക്കാൻ സാധിക്കുന്നു മാലിന്യസംസ്കരണത്തിന് ഭാഗമായി ഒരു ഇൻസിനേറ്റർ സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്