സെന്റ് ജോസഫ്സ് എച്ച്.എസ് കുടക്കച്ചിറ./വിദ്യാരംഗം
വിദ്യാരംഗത്തിൻറെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഓരോ കുട്ടിയും തങ്ങളുടെ കയ്യെഴുത്തു മാസികയുടെ പണിപ്പുരയിലാണ്. ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഇരുന്നൂറോളം വരുന്ന കയ്യെഴുത്തു മാസികയുടെ പ്രകാശനം എന്ന മംഗളകർമ്മത്തിന് കാത്തിരിക്കുകയാണ് സ്കൂൾ.