പാറപ്പൊയിൽ എം എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

*സ്കൂൾ വാഹന സൗകര്യം.

* പ്രീ പ്രൈമറി പഠന സൗകര്യം.

*നല്ല ക്ലാസ് മുറികൾ.

* ശിശു സൗഹൃദ ഇരിപ്പിടങ്ങൾ.

* ശിശു സൗഹൃദ ടോയിലറ്റുകൾ.

* കമ്പ്യൂട്ടർ പഠന സൗകര്യം.

* ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ പ്രത്യേക പരിശീലനങ്ങൾ.

* എല്ലാ ക്ലാസുകളിലും വായനാ മൂലകൾ.

* മികച്ച സ്കൂൾ ലൈബ്രറി.

* പിന്നാക്കക്കാർക്കുള്ള പ്രത്യേക പരിശീലനം.

*കലാകായിക പരിപോഷണ പരിപാടികൾ.

* വിവിധ കളിയുപകരണങ്ങൾ.

*പോഷക സമൃദ്ധമായ ഉച്ചഭക്ഷണം.