എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/സ്പോർട്സ് ക്ലബ്ബ്
![](/images/4/4c/43022_sports_logo.jpeg)
കേരളാ സ്പോർട്സ് കൌൺസിൽ ന്റെ കീഴിൽ ഉള്ള സൈക്ലിംഗ് വിഭാഗ (ആൺ പെൺ) സ്പോർട്സ് ഹോസ്റ്റൽ സൗകര്യം
![](/images/2/23/43022_cycl.jpeg)
സോഫ്റ്റ് ബോൾ ബേസ് ബോൾ കുട്ടികളെ ജില്ലാ സംസ്ഥാന ദേശിയ തലം വരെ പങ്കെടുപ്പിക്കുന്നതിനുതകുന്ന
തരത്തിലുള്ള മികച്ച കായിക പരിശീലനം ഈ വിദ്യാലയത്തിൽ നിന്ന് നൽകുന്നു
![](/images/thumb/5/5b/43022_sp.png/300px-43022_sp.png)
![](/images/thumb/0/0b/43022_spo1.jpg/300px-43022_spo1.jpg)
![](/images/thumb/9/9c/43022_ground.jpg/300px-43022_ground.jpg)
കരാട്ടെ സൗത്ത് ഇന്ത്യൻ ടൂർണമെന്റിൽ ഓറഞ്ച് ബെൽറ്റ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഭാരത് ദേവ്
![](/images/thumb/1/17/43022_cara.jpg/300px-43022_cara.jpg)