ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

26-06-2025 ജെ ആർ സി യുടെ നേതൃത്വത്തിൽ നടന്ന ലഹരി വിരുദ്ധ പരിപാടികൾ

⭕ രാവിലെ 9:50ന് ജെ ആർ സി പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു

⭕ ലഹരി വിരുദ്ധ സന്ദേശത്തോടൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

⭕ ലഘു വ്യായാമങ്ങളോടുകൂടി സൂംബ ഡിസ്പ്ലേ നടത്തി

⭕ ജെ ആർ സി കേഡറ്റ്സ് ലഹരി വിരുദ്ധ പ്ലക്കാടുകൾ തയ്യാറാക്കി

⭕ ലഹരി വിരുദ്ധ ഗാനാലാപനം നടത്തി

⭕ ഉച്ചയ്ക്ക് രണ്ടു മണിക്ക് ലഹരി വിരുദ്ധ റാലിയിൽ പങ്കെടുത്തു

ലഹരിക്കെതിരെ








നമ്മുടെ സ്കൂളിൽ ആരംഭിച്ചത്  2005 ൽ ആണ്. നിലവിൽ  8,9,10 ക്ലാസ്സുകളിൽ രണ്ട് ബാച്ചുകൾ ആണുള്ളത്. 8,9 ക്ലാസ്സുകളിൽ 30 വീതം കുട്ടികൾ ഉള്ള രണ്ടു ബാച്ചും 10 ൽ 20 വീതം കുട്ടികൾ ഉള്ള 2 ബാച്ചും. കോവിഡ് കാലത്ത് govt hospital ൽ മാസ്ക് വിതരണം  JRC യുടെ നേതൃത്വത്തിൽ നടത്തി. സ്കൂൾ വിദ്യാർത്ഥി കൾക്കും മാസ്ക് വിതരണം ചെയ്തു