ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/ജൂനിയർ റെഡ് ക്രോസ്
GHSS ഏരൂർ സ്കൂളിൽ UP തലത്തിലും HS തലത്തിലും ഒരു പോലെ പ്രവർത്തിക്കുന്ന ക്ലബ് ആണ് ജൂനിയർ റെഡ് ക്രോസ്സ് (JRC ). സ്കൂളിന്റെ തുടക്ക കാലം തൊട്ട് തന്നെ JRC ക്ലബ് പ്രവർത്തനം ആരംഭിച്ചിരുന്നു.UP വിഭാഗത്തിൽ നിന്നും HS വിഭാഗത്തിൽ നിന്നും 100 കേഡറ്റുകൾ ആണ് JRC യിൽ അംഗങ്ങൾ ആയിട്ടുള്ളത്.രക്ത ദാനക്യാമ്പ്, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ സ്കൂളിലെ JRC ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്നവയാണ്. പ്രളയബാധിതർക്ക് സഹായധനം നൽകിയതും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് ശേഖരിച്ചു നൽകിയതും JRC ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ ആണ്.