എൻ എസ് എച്ച് എസ് എസ് നെടുമുടി/വിദ്യാരംഗം
(എൻ എസ് എച്ച് എസ് നെടുമുടി/വിദ്യാരംഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഒരു യൂണിറ്റ് നമ്മുടെ സ്കൂളിലും ഭംഗിയായി നടന്നു വരുന്നു. പ്രവർത്തന മികവിന്റെ ഭാഗമായി കുട്ടികളുടെ രചനകൾ സമാഹരിച്ച് കയ്യെഴുത്തുമാസിക എല്ലാ വർഷവും പുറത്തിറക്കുന്നു.