വിദ്യാർത്ഥികളിൽ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യം, സാമൂഹിക സാംസ്ക്കാരിക മേഖലകളിൽ അവബോധം ഉണ്ടാകുന്നതിനും വേണ്ടിയാണ് ഈ ക്ലബ് രൂപികരിച്ചിരിക്കുന്നത്.കുട്ടികളുടെ മാനസികോല്ലാസത്തിന് കൂടുതൽ പ്രാധാന്യം നൻകി സ്കുളിൽനിന്ന് പാഠ്യ പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫീൽഡ് ട്രിപ്പുകളും നടത്താറുണ്ട്. സെപ്റ്റംബർ 27 ലോകസഞ്ചാരദിനമായി ആചരിക്കുന്നു. മുൻ വർഷങ്ങളിൽ ഇതിനോടനുബന്ധിച്ച് പോസ്റ്റർ രചനാമത്സരവും കുട്ടികൾ സന്ദർശിച്ച ഏതെങ്കിലും സ്ഥലത്തെക്കുറിച്ചുള്ള വിവരണം എഴുതിച്ചിരുന്ന. ഇത് പഠനയാത്രയുടെ മഹത്വവും പ്രകൃതിയെക്കുറിച്ച് കൂടുതൽ മനസിലാക്കാനും കുട്ടികളെ സഹായിച്ചിരുന്നു. കോവിഡ് മഹാമാരി മൂലം ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നില്ല.

ടൂറിസം ക്ലബ് ഇവിടെ