ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ 2021-22 അദ്ധ്യയന വർഷം മികച്ചരീതിയിൽ പുരോഗമിക്കുന്നു.പ്രശസ്ത സാഹിത്യകാരൻ പായിപ്ര രാധാകൃഷ്ണൻ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാനം ചെയ്തു.ക്ലാസ് തലത്തിൽ സർഗവേളകൾക്ക് ഈവർഷം പ്രാധാന്യം നൽകി
വിദ്യാരംഗം കലാസാഹിത്യവേദി 2024-25 വർഷത്തെ പ്രവർത്തനം പ്രശസ്ത കവയിത്രി രവിതഹരിദാസ് ഉദ്ഘാടനം ചെയ്തു