ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി/ഐ.ടി. ക്ലബ്ബ്
ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിന്റിംഗ്,മൾട്ടിമീഡിയ പ്രസന്റേഷൻ , വെബ്പേജ് ഡിസെെൻ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.സ്കൾ തലത്തിലുള്ള വിവിധ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഐ.ടി ക്ലബംഗങ്ങൾ നിർവഹിക്കുന്നു.ഡിജിറ്റൽ പത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.ഐ.ടി മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിയുന്നു. 2017-18 അദ്ധ്യയനവർഷാരംഭത്തിൽ എട്ട്,ഒൻപത്,പത്ത് ക്ളാസ്സുകളിലെ കുുട്ടികളെ ചേർത്ത് ഐ.റ്റി.ക്ളബ്ബ് രൂപീകരിച്ചു.
ഐ.റ്റി ലാബ് പരിപാലനം, മറ്റ് ഐ.റ്റി അധിഷ്ഠിത പ്രവർത്തനങ്ങൾ നടന്നുവരുന്നു. കൂടാതെ ഈ വർഷത്തെ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു. ഹൈടെക്ക് പ്രാവർത്തികമാക്കുന്നതിന്റെ ചവിട്ടുപടിയായി ഈവേസ്റ്റ് മാനേജ്മേന്റ് ആന്റ് ഡിസ്പോസൽ പൂർത്തീകരിച്ചു.സമഗ്ര,സഹായ,സമ്പൂർണ പോർട്ടലുകൾ അപ്ഡേറ്റ് ചെയ്കു. ഐറ്റി ക്ലബിന്റെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെട്ത്തു.
ഭാരവാഹികൾ
പ്രസിഡന്റ്-അലൻ വി പോൾ-10A വൈസ് പ്രസിഡന്റ്-ഹെയിൻസ് സ്റ്റാൻലി-9B സെക്രട്ടറി-ജിബിൻ ഷാജി-10A ജോ.സെക്രട്ടറി-അനന്ദു ദിനേശ്-8A ട്രഷറർ-അശ്വിൻ കെ.എസ്-10A
എക്സിക്യൂട്ടീവ് അംഗങ്ങൾ
1.ഷമ്ന ഷെറിൻ-10A 2.ആനന്ദ് പി.എച്ച്-10B 3.മിഥുൻ കെ.എം-9A 4.ശ്രീരാജ്-9B 5.സ്വേദിൻ-8A 6.ബെൻസൺ-8B