കെ എസ് സുബ്രഹ്മണ്യൻ മൂസ്
1971 മുതൽ 22 വർഷം ഈ സ്കൂളിലെ പ്രഥമാധ്യാപകൻ ആയിരുന്ന മൂസാർ സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവ് ആയിരുന്നു. മികച്ച പ്രഭാഷകൻ, നടൻ , ചിത്രകാരൻ, അധ്യാപക സംഘടന നേതാവ് എന്നീ നിലകളിൽ ഒക്കെ തിളങ്ങിയിരുന്ന അദ്ദേഹം ഒരു സകലകലാവല്ലഭൻ ആയിരുന്നു. അദ്ദേഹം പ്രഥമ അധ്യാപകനായിരുന്ന കാലഘട്ടം സ്കൂളിന്റെ സുവർണകാലഘട്ടം കൂടിയായിരുന്ന