കെ.എം.എം.എ.യു.പി.എസ് /ക്ലബ്ബുകൾ /വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
ദൃശ്യരൂപം
17 / 12 / 21 ന് വർക്ക് സ്‌പീരിയൻസ് ക്ലബ്ബ് സുരേഷ് തിരുവാലി സർ ഉദ്‌ഘാടനം ചെയ്തു.ഫൈസുനീസ ടീച്ചർ നേതൃത്വം നൽകി.
വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള ക്രാഫ്റ്റ് ഇനങ്ങളിൽ പരിശീലനം നൽകുന്നു.