ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ഗണിത ക്ലബ്ബ്
കുട്ടികളുടെ ഗണിതപഠനം കൂടുതൽ ലളിതവും ആനന്ദ കരവുമാക്കാൻ ഗണിത ക്ലബിൻ്റെ പ്രവർത്തനങ്ങൾ സഹായകമാണ്. ക്വിസുകൾ, പസിലുകൾ ഗണിത ദിനാചരണങ്ങൾ, ക്ലാസ് റൂം പഠനാനുഭവങ്ങളുടെ പ്രായോഗികതലത്തിലുള്ള ഉപയോഗം ഈ മേഖലകളിലെല്ലാം ഗണിത ക്ലബിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് കുട്ടികൾ താല്പര്യപൂർവ്വം ക്ലബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ട്.