സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

80 കുട്ടികളുമായി സ്കൗട്ട്സ് ഗൈഡ്സ് സംഘടന സജീവമായി പ്രവർത്തിച്ചു വരുന്നു.കോവിഡ് മഹാമാരി പടർന്നുപിടിച്ച അവസരത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ അയ്യായിരം മാസ്ക്കുകൾ നിർമ്മിച്ച് വിതരണം നടത്തി. കോവിഡ് ഹെൽപ് ലൈൻ,സ്നേഹഭവന നിർമ്മാണം,സ്കൂൾ ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ നടത്തി .നിരവധി കുട്ടികൾ രാജ്യപുരസ്കാർ നേടി.