കാവിൽ എ എം എൽ പി സ്കൂൾ/സ്കൂളിലെ അദ്ധ്യാപകർ
ദൃശ്യരൂപം
താഴെ കാണിച്ച പട്ടികയിൽ കാണുന്നവരാണ് ഈ വിദ്യാലയത്തിലെ അധ്യാപകർ
| ക്രമ
നമ്പർ |
പേര് | ഉദ്യോഗപേര് |
|---|---|---|
| 1 | ഹരിപ്രിയ പി സി | ഹെഡ് മിസ്ട്രസ്സ് |
| 2 | അഞ്ജു എ | എൽ.പി.എ.സ് ടി |
| 3 | സരിൻ എസ് റാം | എൽ.പി.എ.സ് ടി |
| 4 | റോസ്‍ന നാസർ | എൽ.പി.എ.സ് ടി |
| 5 | അശ്റഫ് സി കെ | അറബിക് ടീച്ചർ |