ഗവ.എൽ.പി.എസ് കൂടൽ ജം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

ശ്രീമതി. സുനി. എം ടീച്ചർ നേതൃത്വം നൽകുന്ന സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കുട്ടികൾക്ക് സമൂഹവുമായി ബന്ധപ്പെട്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ഊന്നി പ്രവർത്തിക്കുന്നു.