എം.റ്റി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./ജൂനിയർ റെഡ് ക്രോസ്
20 കുട്ടികൾ അടങ്ങുന്ന ഒരു ജെ ആർ സി യൂണിറ്റ് ആണ് നമുക്കുള്ളത്. കോട്ടയം ഈസ്റ്റ് കീഴിലുള്ള ജെ ആർ സി പ്രവർത്തനങ്ങളിൽ എല്ലാം തന്നെ നമ്മുടെ കുഞ്ഞുങ്ങളും പങ്കെടുക്കുന്നു. ഈ കോവിഡ കാലഘട്ടത്തിൽ മാസ്ക് നിർമ്മാണ ചലഞ്ച് നമ്മുടെ കുട്ടികൾ മാസ്ക്കുകൾ നിർമ്മിച്ച് നൽകുകയുണ്ടായി . ജെ ആർ സി C ലെവൽ പരീക്ഷയ്ക്കായി പത്തോളം കുഞ്ഞുങ്ങൾ തയ്യാറെടുക്കുന്നു. ജെ ആർ സി കൗൺസിലർ ആയി പ്രവർത്തിക്കുന്നത് നീതു സൈമൺ ആണ്