ഗവ എച്ച് എസ് എസ്, ചന്തിരൂർ/അംഗീകാരങ്ങൾ
(സഹായം:ഗവ എച്ച് എസ് എസ് , ചന്തിരൂർ/അംഗീകാരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം എന്നാ രീതിയിൽ നിരവധി പുരസ്കാരങ്ങൾ സ്കൂളിനെ തേടിയെത്തുന്നു , അരൂർ നിയോജക മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ചന്തിരൂർ സ്കൂൾ ആണ് , അഞ്ചു കോടിയുടെ നവീന രീതിയിലുള്ള കെട്ടിടങ്ങൾ സ്കൂളിനെ വത്യസ്തമാക്കുന്നു . പരീക്ഷയിൽ ഉന്നത നിലവാരത്തിലുള്ള വിജയം , കലാ സാഹിത്യ വേദികളിൽ ഈ സ്കൂളിലെ കുട്ടികൾ നിറ സാന്നിധ്യമാണ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |